Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Grandmaster

മാ​​യ​​ങ്ക് ഗ്രാ​​ൻ​​ഡ്മാ​​സ്റ്റ​​ർ

സ്വീ​​ഡ​​ൻ: ഇ​​ന്ത്യ​​യു​​ടെ 94-ാമ​​ത് ചെ​​സ് ഗ്രാ​​ൻ​​ഡ്മാ​​സ്റ്റ​​റാ​​യി മാ​​യ​​ങ്ക് ച​​ക്ര​​വ​​ർ​​ത്തി. സ്വീ​​ഡ​​നി​​ൽ ന​​ട​​ന്ന ഹോ​​ട്ട​​ൽ സ്റ്റോ​​ക്ക്ഹോം നോ​​ർ​​ത്ത് ഫ​​സ്റ്റ് ഹോ​​ട്ട​​ൽ​​സ് യം​​ഗ് ടാ​​ല​​ന്‍റ്സ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ കി​​രീ​​ട നേ​​ട്ട​​ത്തോ​​ടെ​​യാ​​ണ് മാ​​യ​​ങ്ക് ച​​ക്ര​​വ​​ർ​​ത്തി ഗ്രാ​​ൻ​​ഡ്മാ​​സ്റ്റ​​ർ നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

എ​​ട്ടാം റൗ​​ണ്ടി​​ൽ ഫി​​ലി​​പ്പ് ലി​​ൻ​​ഡ്ഗ്രെ​​നെ തോ​​ൽ​​പ്പി​​ച്ചാ​​ണ് അ​​ദ്ദേ​​ഹം കി​​രീ​​ടം നേ​​ടി​​യ​​ത്. ഒ​​രു റൗ​​ണ്ട് ശേ​​ഷി​​ക്കെ​​യാ​​ണ് ഗ്രാ​​ൻ​​ഡ്മാ​​സ്റ്റ​​ർ നേ​​ട്ടം.

അ​​സം സ്വ​​ദേ​​ശി​​യാ​​യ പ​​തി​​നാ​​റു​​കാ​​ര​​ൻ മാ​​യ​​ങ്ക് നോ​​ർ​​ത്ത് ഈ​​സ്റ്റ് മേ​​ഖ​​ല​​യി​​ൽ​​നി​​ന്ന് ഗ്രാ​​ൻ​​ഡ്മാ​​സ്റ്റ​​ർ പ​​ദ​​വി നേ​​ടു​​ന്ന ആ​​ദ്യ താ​​ര​​മാ​​ണ്.

Latest News

Corehub Up